ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

Comments Off on ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

  ഒരു ചെറിയ വെള്ളിസഞ്ചി. അതിനകത്തൊരു ഹൃദയം. മരണം കൂടെക്കൂട്ടാതെ മറന്നുവച്ച ഹൃദയമാണത്. ചലനമറ്റിട്ടും കവിത തുടിച്ചിരുന്ന കവി ഹൃദയം. മരണമില്ലാത്ത ഓര്‍മകള്‍ക്കൊപ്പം ഹൃദയത്തെ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചത് മേരി ഷെല്ലി. ഹൃദയത്തിന്റെ ഉടമ കാല്പനിക സാഹിത്യത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്ന പേഴ്‌സി ബിഷ് ഷെല്ലി.മേരി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞു മാത്രമാണ് ഹൃദയം പൊതിഞ്ഞു സൂക്ഷിച്ച വെള്ളിസഞ്ചി വെളിപ്പെട്ടത്. മേരിയുടെ എഴുത്തുമേശയുടെ വലിപ്പ് തുറന്ന മകന്‍ ആ രഹസ്യം കണ്ടെത്തുകയായിരുന്നു.29-ാം വയസ്സിലാണ് ഷെല്ലിയുടെ ജീവന്‍ കടലെടുക്കുന്നത്. ഇറ്റലിയിൽ സുഹൃത്തുക്കളെ
Complete Reading

Create AccountLog In Your Account