മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

Comments Off on മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

മഴയെക്കുറിച്ച് ഓരോരുത്തർക്കും ഓരോ മഴനനഞ്ഞ അനുഭവങ്ങളാണാണു പറയാനുണ്ടാകുക. കാരണം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ് മഴ.   മഴ എനിക്കെന്താണെന്ന് രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ല. ചുട്ടുപൊള്ളുന്ന ജീവിതത്തിലേക്ക് പെയ്തിറങ്ങുന്ന പ്രകൃതിയുടെ കരുണാർദ്രഭാവമാണ് മഴ.പ്രണയത്തിന്റെയും യാത്രയുടെയും സങ്കടങ്ങളുടെയും മഴയെ ഓരോരുത്തരും എത്ര വ്യത്യസ്തമായിട്ടാണു കാണുന്നതെന്ന് ഈ മഴയോർമ്മകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. മഴക്കാലത്തിന്റെ ഓർമ്മകളിൽ ഉജ്വലവർണ്ണത്തോടെ നിൽക്കുന്നത് വാകപൂക്കളുടെ നിറവസന്തമാണ്.മെയ് മാസം അവസാനിക്കുമ്പോൾ അടിമുടി പൂത്തുലയുന്ന വാകമരങ്ങൾ. മഴയ്ക്കു സ്വാഗതമോതി വിടവാങ്ങുന്ന വേനൽക്കാലത്തിന്റെ യാത്രാമൊഴി. നാലുവയസ്സുള്ളപ്പോൾ ഒരു മഴക്കാലത്തിന്റെ തുടക്കത്തിൽ പനിക്കോളുമായി അച്ഛനും
Complete Reading

Create AccountLog In Your Account