ഒരു കൊറോണിയൻ കഥകളി

ഒരു കൊറോണിയൻ കഥകളി

Comments Off on ഒരു കൊറോണിയൻ കഥകളി

ഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി സമകാലീന വിഷയമായ കൊറോണ അരങ്ങിലവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ക്ഷണിക്കപ്പെട്ട സദസിന് മുന്നിൽ കഥകളി അവതരിപ്പിച്ചത്. പതിവിൽ നിന്ന് വിപരീതമായി അരങ്ങിൽ പുരാണ കഥാപാത്രങ്ങൾക്ക് പകരം ഡോക്ടറും, നേഴ്സും, കൊറോണയും , വാക്സിനും രംഗത്തെത്തി. കലാമണ്ഡലം അനിൽ കുമാറാണ് കഥകളി ചിട്ടപ്പെടുത്തിയത്. തിരുവട്ടാർ ബി ജഗദീശൻ (കൊറോണ ), കലാമണ്ഡലം അനിൽകുമാർ (ആരോഗ്യ പ്രവർത്തകൻ), കലാഭാരതി കല്ല്യാണകൃഷ്ണൻ (ഡോക്ടർ ), ഗോകുൽ, അരുൺ സൂര്യ (ജനം ), സുരഭി നമ്പീശൻ (നേഴ്സ് ),
Complete Reading

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

Comments Off on വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റൈ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍ മുരളിയായി വേഷമിടുന്നത് സേതുപതിയായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഈയിടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ തമിഴ്‌നാട്ടിലുടനീളം വ്യാപക പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്നുളള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. തമിഴില്‍ എഴുതിയിരിക്കുന്ന ട്വീറ്റ് വിവാദമായതോടെ ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. 800 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വിജയ്
Complete Reading

കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

Comments Off on കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

നടി ശാന്തി കൃഷ്ണയുടെ പിതാവ് ആര്‍. കൃഷ്ണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു . ഇന്ന് രാവിലെ ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ദീര്‍ഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അച്ഛന്‍ ആര്‍ കൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ശാന്തി കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പും ചിത്രവും മനസില്‍ തട്ടുന്നതാണ് ‘ഇനി എപ്പോഴാണ് അപ്പാ എനിക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുക. ഒരുപാട് മിസ്സ് ചെയ്യുന്നു. അപ്പാ പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാവിന് നിത്യശാന്തി നേരുന്നു’ എന്ന കുറിപ്പിനൊപ്പാണ്
Complete Reading

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും

Comments Off on കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും

കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ഇതിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 74 ലക്ഷത്തിലേക്ക് അടക്കുകയാണ്. കേരളത്തിനൊപ്പം രാജസ്ഥാൻ, കർണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സംഘം എത്തുക. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിൽ
Complete Reading

ഇന്ത്യയിലെ ആദ്യ ഓസ്കര്‍ പുരസ്കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

Comments Off on ഇന്ത്യയിലെ ആദ്യ ഓസ്കര്‍ പുരസ്കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

മികച്ച വസ്ത്രാലങ്കാരത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യ ഓസ്കര്‍ പുരസ്കാരം കൊണ്ടുവന്ന കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസായിരുന്നു. ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിന് പുരസ്കാരം ലഭിച്ചത്. ഇതു കൂടാതെ രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യ
Complete Reading

സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

Comments Off on സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമഗ്രൂപ്പുകളിൽ അംഗമായാൽ പിടിവീഴും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയിൽ സൂക്ഷിക്കുക, ഇതുമായി ബന്ധപ്പെട്ട വാട്സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമാവുക, കുട്ടികളുടെ പോൺ വെബ്സൈറ്റുകൾ സന്ദർശിക്കുക എന്നിവയിലേർപ്പെടുന്നവർ സൂക്ഷിക്കുക നിങ്ങൾ സൈബർപോലീസിന്റെ നിരീക്ഷണത്തിലാണ്. ഇന്റർപോൾ, National Center for Missing & Exploited Children (NCMEC) കേരള പൊലീസിന് കീഴിലുള്ള Countering Child Sexual Exploitation (CCSE) എന്നീ ഏജൻസികളാണ് ഇത്തരം വെബ്സൈറ്റുകളും ഗ്രൂപ്പുകളും നിരീക്ഷിക്കുന്നത്. പിടികൂടിയാൽ
Complete Reading

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

Comments Off on വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ അയല്‍വാസിയായ യുവാവ് വെട്ടിക്കൊന്നു. ഗോപി മോടശൂര്‍ സ്വദേശിനി മേരിയാണു (56) വെട്ടേറ്റു മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ മുരുഗനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. 5 പെണ്‍മക്കളാണ് മേരിയ്ക്കുള്ളത്. അതില്‍ ഇളയ മകളെ വിവാഹം ചെയ്യണമെന്നായിരുന്നു മുരുകന്റെ ആവശ്യം. എന്നാല്‍ മകള്‍ പഠിക്കുകയാണെന്നും മൂത്ത മക്കളുടെ വിവാഹശേഷമേ ഇളയ മകളുടെ വിവാഹക്കാര്യം ആലോചിക്കാനാകൂവെന്നു മേരി പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.ഇതിനിടെ മേരിയെ അരിവാള്‍ ഉപയോഗിച്ച് മുരുഗന്‍ വെട്ടുകയായിരുന്നുവെന്ന് പൊലീസ്
Complete Reading

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

Comments Off on കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു. ലോക്ജനശക്തി പാർട്ടി അധ്യക്ഷനായിരുന്നു. മകൻ ചിരാഗ് പസ്വാൻ ആണ് ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്. ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്‍റെ വിയോഗം. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയായിരുന്നു. മൻമോഹൻ സിങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ മന്ത്രിസഭയിലും പസ്വാൻ മന്ത്രിയായിരുന്നു. ബിഹാറിലെ ഹാജിപുർ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ അദ്ദേഹം
Complete Reading

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ നടിയുള്ളത്. വെബ്‍സീരീസിന്‍റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് തമന്നയുണ്ടായിരുന്നത്. നേരത്തെ നടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് തമന്നയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിവരം.

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Comments Off on തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

അണ്‍ലോക്ക് അഞ്ചിന്റ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. മാർഗനിർദ്ദേശം പ്രാബല്യത്തിൽ വരിക പതിനഞ്ചാം തീയതി മുതലായിരിക്കും. കായിക താരങ്ങൾക്ക് പരിശീലനത്തിനുള്ള സ്വിമ്മിങ് പൂൾ, എന്റെർടെയിൻമെന്റ് പാർക്ക് എന്നിവയും തുറക്കാം. തിയറ്ററുകൾ, മൾട്ടിപ്ലക്സുകൾ എന്നിവ ഉപാധികളോടെ തുറക്കാം. തീയറ്ററുകളിൽ പകുതി സീറ്റ് മാത്രമേ അനുവദിക്കാന് ആവുകയുള്ളൂ. സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കുന്നതിന് ഒക്ടോബർ 15ന് ശേഷം ഗ്രേഡഡ് രീതിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സൗകര്യമുണ്ട്. വിദ്യാലയങ്ങൾ തുറന്നാലും ഹാജർ നിർബന്ധമാക്കരുത്. വിദ്യാലത്തിൽ എത്താൻ നിർബന്ധിക്കരുത്. അന്തര്‍ – സംസ്ഥാന നിയന്ത്രണങ്ങള്‍ ഇല്ല.

Create AccountLog In Your Account