നടന്നു പോകുന്ന ഒരു സ്കൂള്‍: വൈറലായി വീഡിയോ

നടന്നു പോകുന്ന ഒരു സ്കൂള്‍: വൈറലായി വീഡിയോ

Comments Off on നടന്നു പോകുന്ന ഒരു സ്കൂള്‍: വൈറലായി വീഡിയോ

ഒരു യാത്ര പോകുമ്പോള്‍, ഇഷ്ടപ്പെട്ട മറ്റൊരു നാട്ടിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ വീടിനെയും കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് സാധ്യമായിരിക്കുകയാണ്. ഇവിടെ കേരളത്തില്‍ തന്നെ പ്രളയത്തിന് ശേഷം താഴ്ന്ന പ്രദേശങ്ങളിലെ ചില വീടുകളൊക്കെ തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിയിരുന്നു. വീടിനെ തന്നെ തിരിച്ചുവെച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിദഗ്ധ സംഘത്തെ കൊണ്ടുവന്നാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത് എന്നുമാത്രം. ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള ഓരോ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വീടല്ല, ഒരു സ്കൂളാണ്
Complete Reading

ഒരു കൊറോണിയൻ കഥകളി

Comments Off on ഒരു കൊറോണിയൻ കഥകളി

ഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി സമകാലീന വിഷയമായ കൊറോണ അരങ്ങിലവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ക്ഷണിക്കപ്പെട്ട സദസിന് മുന്നിൽ കഥകളി അവതരിപ്പിച്ചത്. പതിവിൽ നിന്ന് വിപരീതമായി അരങ്ങിൽ പുരാണ കഥാപാത്രങ്ങൾക്ക് പകരം ഡോക്ടറും, നേഴ്സും, കൊറോണയും , വാക്സിനും രംഗത്തെത്തി. കലാമണ്ഡലം അനിൽ കുമാറാണ് കഥകളി ചിട്ടപ്പെടുത്തിയത്. തിരുവട്ടാർ ബി ജഗദീശൻ (കൊറോണ ), കലാമണ്ഡലം അനിൽകുമാർ (ആരോഗ്യ പ്രവർത്തകൻ), കലാഭാരതി കല്ല്യാണകൃഷ്ണൻ (ഡോക്ടർ ), ഗോകുൽ, അരുൺ സൂര്യ (ജനം ), സുരഭി നമ്പീശൻ (നേഴ്സ് ),
Complete Reading

കല്യാണത്തിരക്കിൽ കാ​ജ​ല്‍ അ​ഗ​ര്‍വാ​ള്‍

Comments Off on കല്യാണത്തിരക്കിൽ കാ​ജ​ല്‍ അ​ഗ​ര്‍വാ​ള്‍

ബി​സി​ന​സു​കാ​ര​നാ​യ ഗൗ​തം കി​ച്ച്ലു​വാ​ണ് കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  പ്ര​തി​ശ്രു​ത വ​ര​ന്‍. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ലൂ​ടെ വൈ​റ​ലാ​യ​ത്. ഒ​ക്ടോ​ബ​ര്‍ 30 ന് ​മും​ബൈ​യി​ല്‍ വെ​ച്ച് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ലൂ​ടെ​യാ​ണ് ഗൗ​ത​വും കാ​ജ​ലും വി​വാ​ഹി​ത​രാ​വു​ക. വി​വാ​ഹ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളൊ​ക്കെ ന​ട​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍ട്ടു​ക​ള്‍ വ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ പു​തി​യ വീ​ട് ത​യ്യാ​റാ​ക്കി എ​ടു​ക്കു​ക​യാ​ണ് ഇ​രു​വ​രും.​ വി​വാ​ഹ​ശേ​ഷം ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന​തി​നാ​യി കാ​ജ​ല്‍ ഗൗ​ത​മി​നൊ​പ്പം വീ​ട് മാ​റു​ക​യാ​ണെ​ന്ന കാ​ര്യം ന​ടി ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Complete Reading

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

Comments Off on മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയെന്ന് ഗവേഷകര്‍. നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ അവയവം. പുതിയ അവയവത്തിന് ട്യൂബേറിയല്‍ സലൈവറി ഗ്ലാന്‍ഡ്സ് എന്ന് പേരിട്ടു. റെഡിയോതെറാപ്പി ആന്റ് ഓങ്കോളജി എന്ന ജേര്‍ണലാണ് ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രോസ്ട്രേറ്റ് കാന്‍സര്‍ സംബന്ധിച്ച പഠനത്തിനിടെയാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്. മൂക്കിന് പിന്നിലായി വളരെ സൂക്ഷ്മമായ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ്
Complete Reading

ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

Comments Off on ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

ആധുനിക സൗകര്യങ്ങളോടെ ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമായി ചാലക്കുടി താലൂക്ക് ആശുപത്രി. 1.24 കോടി ചെലവില്‍ നവീകരിച്ച പുതിയ ഒ പി ബ്ലോക്ക് തുറന്നു. എന്‍ എച്ച് എം ഫണ്ട് ഉപയോഗിച്ചാണ് പുതിയ ഒ പി സൗകര്യം ഒരുക്കിയത്. 10 ബെഡുകളുള്ള അത്യാധുനിക മെഡിക്കല്‍ ഐ സി യു നിര്‍മ്മാണം പൂര്‍ത്തിയാക്കി. ആരോഗ്യവകുപ്പിന്റെ 65 ലക്ഷം രൂപ ചെലവില്‍ കെ എസ് ഐ സിയാണ് മെഡിക്കല്‍ ഐ സി യു സജ്ജമാക്കിയത്. 74 ലക്ഷം രൂപ ചെലവില്‍
Complete Reading

കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

Comments Off on കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

കോർപ്പറേഷൻ പരിധിയിൽ കോവിഡ് കെയർ സെൻ്ററുളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം 750 രൂപയാക്കി വർധിപ്പിക്കുന്നതിന് മേയർ അജിത ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും 48 പേർക്ക് സ്ഥിരം ജോലി നൽകിയതായി മേയർ അറിയിച്ചു. പത്ത് വർഷക്കാലമായി ഉണ്ടായിരുന്ന ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് എംപ്ലോയ്മെൻറ് വഴി നിയമിച്ച 48 പേരെയാണ് കൗൺസിൽ യോഗം സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. വീടുകളിൽ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുന്നതിന് 9 പേർക്ക് സബ്സിഡി നൽകും. പ്ലാസ്റ്റിക്
Complete Reading

കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

Comments Off on കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

ആനക്കോട്ടയിലെ കൊമ്പന്മാർക്ക് നീരാടാൻ ആനക്കുളം വൃത്തിയാക്കിത്തുടങ്ങി. ദേവസ്വത്തിലെ ആരോഗ്യവിഭാഗത്തിലെയും ആനക്കോട്ടയിലെയും ജീവനക്കാരാണ് കുളത്തിലെ ചണ്ടിയും പായലും നീക്കി കുളം ശുചീകരിക്കുന്നത്. ഞായറാഴ്‌ചയാണ് വൃത്തിയാക്കൽ തുടങ്ങിയത്. രണ്ടുവർഷംമുമ്പ് കുളം ശുചീകരിച്ചിരുന്നു. ആനകളെ തേച്ചുകുളിപ്പിക്കാൻ കുളം ഉപയോഗിച്ചുതുടങ്ങുകയാണെങ്കിൽ കിണർവെള്ളത്തിന്റെ അളവ്‌ കുറയ്ക്കാം. കോട്ടയിലെ ആനക്കുളിക്ക്‌ ഒരുദിവസം 12,000 ലിറ്റർ വെള്ളമാണ് വേണ്ടത്. കുഴൽക്കിണറുകളിൽനിന്ന് പൈപ്പ് ലൈൻ വഴി വലിയ ടാങ്കിൽ വെള്ളം സംഭരിച്ചുവെയ്ക്കുന്നുണ്ട്. കൂടാതെ ദേവസ്വം ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളവുമുണ്ട്. കുളം വൃത്തിയാക്കൽ രണ്ടുദിവസംകൂടിയുണ്ടാകും. ആനക്കോട്ട മാനേജർ പി. മനോജ്,
Complete Reading

പറന്നിറങ്ങിയ അയൺമാനെകണ്ട് ഭയന്ന് വിറച്ചു നഗരം

Comments Off on പറന്നിറങ്ങിയ അയൺമാനെകണ്ട് ഭയന്ന് വിറച്ചു നഗരം

ക​ൽ​പ്പി​ത ക​ഥ​ക​ളി​ലെ ഇ​രു​മ്പു​മ​നു​ഷ്യ​നും അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ​ക്കും സ​മാ​ന​മാ​യ രൂ​പം മാ​ന​ത്തു പ​റ​ക്കു​ന്ന​തു ക​ണ്ട് ആ​ദ്യം ആ​ളു​ക​ൾ ഭ​യ​ന്നു. നോക്കിനിൽക്കെ താഴ്ന്നുവന്ന രൂപം കനാലിനോടു ചേർന്ന പൊന്തക്കാടിനിടയിലിറങ്ങി. ഇതോടെ പരിഭ്രാന്തിയേറിയപ്പോൾ പൊ​ലീ​സി​നെ അ​റി​യി​ച്ചു. ഒ​ടു​വി​ൽ പൊ​ലീ​സ് കനാലിലിറങ്ങി പൊന്തക്കാട്ടിൽ നിന്ന് “പേടിപ്പെടുത്തുന്ന രൂപത്തെ’ പൊക്കിയെടുത്തപ്പോഴാണ് പ​രി​ഭ്രാ​ന്തി​ ചി​രി​ക്കും ആ​ശ്വാ​സ​ത്തി​നും വ​ഴി​മാ​റി​യ​ത്. പ​റ​ന്നു​ന​ട​ന്ന​തു വെ​റു​മൊരു ബലൂണായിരുന്നു. രൂപംകൊണ്ട് യന്ത്രമനുഷ്യനെപ്പോലെ തോന്നിച്ചു എന്നു മാത്രം. ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡയിലെ ധൻകൗർ നഗരത്തെയാണ് ഒരു ബലൂൺ‌ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കിയത്. ബലൂണിന് അയൺമാന്‍റെ രൂപമായതാണ്
Complete Reading

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി അദ്വൈത് കൃഷ്ണ . നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി വടക്കാഞ്ചേരി സ്വദേശി അദ്വൈത് കൃഷ്ണ എസ്. 720 ല്‍ 702 മാര്‍ക്ക് നേടിയാണ് അദ്വൈത് കൃഷ്ണ ഈ നേട്ടം കൈവരിച്ചത്. പൂങ്കുന്നം റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിലെ വിദ്യാര്‍ത്ഥിയായിരുന്നു. തൃശൂര്‍ ജില്ല ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് വടക്കാഞ്ചേരി ഓട്ടുപാറ – പരുത്തിപ്ര ഹരിചന്ദനത്തില്‍ ഡോ. സുരേന്ദ്രന്‍ സി പിയുടെയും എം. മഞ്ജുവിന്റെയും പുത്രനാണ്.
Complete Reading

ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

Comments Off on ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

കൃഷി വകുപ്പിന്റെ ഹോർട്ടികോർപ്പും മിൽമയും ചേർന്ന് ‘തേനും പാലും’ എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഹോർട്ടികോർപ്പിന്റെ അഗ്മാർക്ക് ലേബലുള്ള ‘അമൃത്’ തേനും തേനിന്റെ മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും മിൽമ ബൂത്ത് വഴിയും, മിൽമയുടെ ഉൽപ്പന്നങ്ങൾ ഹോർട്ടികോർപ് ഔട്ലെറ്റുകൾ വഴിയും വിൽപ്പനയ്‌ക്കെത്തിക്കുന്ന പുതിയ സംരംഭം ആണിത്. സംസ്ഥാന സർക്കാരിന്റെ 100 ദിനങ്ങൾ 100 പദ്ധതികൾ എന്നതിന്റെ ഭാഗമായാണിത്. കേരളത്തിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച് ആധുനിക സംവിധാനത്തിൽ ശാസ്ത്രീയമായി സംസ്‌കരിച്ച അഗ്മാർക്ക് ഗുണനിലവാരം മുദ്രയോടുകൂടിയ ഹോർട്ടികോർപ്പ് അമൃത് തേനാണ്
Complete Reading

Create AccountLog In Your Account