തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. 916 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9658 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 36,580 ആണ്. 26,609 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥീരികരിച്ചത്. ഇതില്‍ 21 പേര്‍ക്ക് സെന്‍ട്രല്‍ പ്രിസന്‍ ആന്‍ഡ് കറക്ഷന്‍
Complete Reading

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

Comments Off on കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം. നവാതിഥിയായ പെൺകുഞ്ഞിനുള്ള ആദ്യ ഉപഹാരമായി ജില്ലാ കലക്ടർ എസ് ഷാനവാസെത്തി തൊട്ടിൽ കൈമാറി. സന്തോഷ സൂചകമായി ആശുപത്രി അധികൃതർ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഒക്ടോബർ 27ന് രാത്രി 11 മണിക്കാണ് 25കാരിയായ ഗർഭിണിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രവേശന സമയത്ത് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായി. ജില്ലാ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ പ്രസവ വാർഡിൽ ബുധനാഴ്ച രാവിലെ
Complete Reading

കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെല്ലോ ഒഴിവ്

Comments Off on കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 മെയ് 31 വരെ കാലാവധിയുള്ള ഡെവലപ്പിംഗ് ലോങ്ങ്-ടേം മോണിറ്ററിംഗ് ടൂള്‍സ് ആന്റ് സ്ട്രാറ്റജീസ് ഫോര്‍ മിറ്റി ഗേറ്റിംഗ് ഹ്യൂമണ്‍-വൈല്‍ഡ് ലൈഫ് കോണ്‍ഫ്‌ളിക്ട്‌സ് ഇന്‍ കേരള ഫേസ്-1 (യോഗ്യത-വനഗവേഷണത്തില്‍ മാസ്റ്റര്‍ ബിരുദം, സുവോളജി, എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ് മാനേജ്‌മെന്റില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദം), ഡെവലപ്പ്‌മെന്റ് ഓഫ് പ്രോട്ടോക്കോള്‍ ഫോര്‍ റാപിഡ് ഡിറ്റക്ഷന്‍ ഓഫ് ഗാനോടെര്‍മ ഡിസീസസ് ഇന്‍ പ്ലാന്റേഷന്‍ ആന്റ് അഗ്രോ-ഇക്കോസിസ്റ്റംസ് ഓഫ് കേരള(യോഗ്യത-ബോട്ടണി/മൈക്രോബയോളജി/ബയോടെക്‌നോളജി ഇവയിലേതിലെങ്കിലും ഒന്നാംക്ലാസ് മാസ്റ്റര്‍ ബിരുദം)
Complete Reading

ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

Comments Off on ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കണ്ടെയ്‌ൻമെന്റ് സോണുകൾ വർധിപ്പിക്കാനും നിയന്ത്രണം കടുപ്പിക്കാനും തീരുമാനം. ജനം ജാഗ്രത കൈവിട്ടതോടെ വ്യാപനം കൂടി‌. ഇതോടെയാണ്‌ പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചത്‌. മന്ത്രി എ സി മൊയ്‌തീന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ സ്ഥിതി വിലയിരുത്തി. ദിവസം 30 രോഗികളേക്കാൾ കുടുതലുണ്ടായാൽ തദ്ദേശ സ്ഥാപനം പൂർണമായും അടച്ചിടാനാണ്‌ തീരുമാനം. നിലവിൽ തൃക്കൂർ പഞ്ചായത്തിൽ‌ ട്രിപ്പിൾ ലോക്‌ഡൗണാണ്‌. ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭയും കയ്‌പമംഗലം, നാട്ടിക പഞ്ചായത്തുകളിലെ മുഴുവൻ
Complete Reading

തൃശൂർ ജില്ലയിൽ ഇന്ന് 730 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 730 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 730 പേർക്ക് കോവിഡ് സ്ഥീരികരിച്ചു. 1103 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9554 ആണ്. തൃശൂർ സ്വദേശികളായ 90 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 35,562 ആണ്. 25,693 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 637 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. രോഗ ഉറവിടം അറിയാത്തവർ: 9 ക്ലസ്റ്ററുകൾ: സെന്റ്ട്രൽ പ്രിസൻ ആന്റ്
Complete Reading

മികവും ആധുനികതയും ഒന്ന് ചേർന്ന് വടക്കാഞ്ചേരി

Comments Off on മികവും ആധുനികതയും ഒന്ന് ചേർന്ന് വടക്കാഞ്ചേരി

ആധുനികതയുടെ കൈയൊപ്പുമായി വടക്കാഞ്ചേരി നഗരസഭാ മന്ദിരം നാടിന്‌‌ സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. പ്രീഫാബ് ടെക്നോളജിയിലുള്ള കെട്ടിടം നിർമാണത്തിന്‌ മൂന്നു കോടി രൂപ ചെലവഴിച്ചു. പുതിയ സാങ്കേതിക വിദ്യയായ ജിഎഫ്ആർജി (ഗ്ലാസ് ഫൈബർ റീ ഇൻഫോഴ്‌സ്ഡ് ജിപ്സം) ഉപയോഗിച്ചാണ് മന്ദിരം നിർമിച്ചത്. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ എഫ്ആർബിഎല്ലിനായിരുന്നു നിർമാണ ചുമതല. 13 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ നഗരസഭ മന്ദിരം പൂർത്തിയാക്കിയത്. പതിനാറായിരം ചതുരശ്ര അടിയാണ്
Complete Reading

തൃശൂർ ജില്ലയിൽ ഇന്ന് 480 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 480 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 480 പേർക്ക് കോവിഡ് സ്ഥീരികരിച്ചു. 723 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9940 ആണ്. തൃശൂർ സ്വദേശികളായ 115 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34,832 ആണ്. 24,590 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 479 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറ് കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ: സെന്റ്ട്രൽ
Complete Reading

കുന്നംകുളത്ത് കടുത്ത നിയന്ത്രണം

Comments Off on കുന്നംകുളത്ത് കടുത്ത നിയന്ത്രണം

 കുന്നംകുളം നഗരസഭാ പരിധിയിൽ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോൺ ട്രിപ്പിൾ ലോക്ക് ഡൗൺ എന്നിവ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്നത് അത്യാവശ്യ സേവനങ്ങൾ മാത്രം. പലചരക്ക് കടകൾ, മെഡിക്കൽ ഷോപ്പുകൾ ഒഴികെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. നഗരത്തിലെ പ്രധാന റോഡുകൾക്ക് നിയന്ത്രണമില്ല സ്റ്റാൻഡിൽ പ്രവേശിക്കാതെ സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും യാത്ര നടത്തുന്നുണ്ട്.

കലക്ടറുടെ മിന്നൽ പരിശോധന: ഗുരുവായൂരിലെ വഴിയോരക്കച്ചവടം നിർത്തി

Comments Off on കലക്ടറുടെ മിന്നൽ പരിശോധന: ഗുരുവായൂരിലെ വഴിയോരക്കച്ചവടം നിർത്തി

  ഗുരുവായൂർ നഗരസഭയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7 മണി വരെ മാത്രം പ്രവർത്തിപ്പിക്കാനും തീരുമാനമായി. ജില്ലയിൽ കോവിഡ് 19 രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് ഗുരുവായൂർ നഗരസഭയിൽ മിന്നൽ സന്ദർശനം നടത്തി വിളിച്ച് ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ആളുകൾ കൂട്ടം കൂടുന്നതും അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതും ശ്രദ്ധിക്കുന്നതിനോടൊപ്പം കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന പരിശോധന കർശനമാക്കാനും കലക്ടർ നിർദ്ദേശം
Complete Reading

തൃശൂർ ജില്ലയിൽ ഇന്ന് 1011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 1011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 483 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10292 ആണ്. തൃശൂർ സ്വദേശികളായ 107 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34352 ആണ്. 23867 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1010 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ ഉറവിടം അറിയില്ല. അഞ്ച് സമ്പർക്ക
Complete Reading

Create AccountLog In Your Account