വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

Comments Off on വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍. 2018 മുതല്‍ കേരളത്തില്‍ അനുഭവപ്പെട്ട മഹാപ്രളയത്തില്‍ വൈദ്യുതിയും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടിരുന്നു. ഈ അവസ്ഥയെ മറികടക്കുന്നതിനായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യു ആന്റ് റിന്യുവെബിള്‍ എനര്‍ജി റിസര്‍ച്ച് ആന്റ് ടെക്‌നോളജി) രൂപപ്പെടുത്തിയ സോളാര്‍ലാന്റേണ്‍ ഉപകരണമാണ് സൗരസുവിധ കിറ്റ്. സോളാര്‍ പാനല്‍ ഉപയോഗിച്ച് ഊര്‍ജ്ജം സംഭരിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ലാന്റേണ്‍ ഉപകരണത്തില്‍ അപകടമേഖലകളില്‍ വൈദ്യുതി തടസ്സപ്പെടുമ്പോള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനവും, വെളിച്ചത്തിന് സോളാര്‍ ലൈറ്റും,
Complete Reading

കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ: 14 ഒഴിവുകൾ

Comments Off on കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ: 14 ഒഴിവുകൾ

ജില്ലയിലെ വിവിധ കുടുംബശ്രീ പദ്ധതികളുടെ ബ്ലോക്ക് തല നിർവഹണത്തിനായി ബ്ലോക്ക് കോ ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് കോ ഓർഡിനേറ്റർ (എൻആർഎൽഎം), ബ്ലോക്ക് കോ ഓർഡിനേറ്റർ (ഡിഡിയുജികെവൈ), എന്നീ തസ്തികകളിലായി 14 ഒഴിവുകളാണുള്ളത്. ബിരുദാനന്തര ബിരുദമാണ് യോഗ്യത. 35 വയസ്സിൽ കൂടാൻ പാടില്ല. 20000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷ അയക്കേണ്ട വിലാസം: കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ,കുടുംബശ്രീ, രണ്ടാം നില,സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ, 680003 ഫോൺ: 0487-2362517. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ
Complete Reading

വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

Comments Off on വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

മഹാകവി വള്ളത്തോളിന്റെ 142 ആം ജന്മദിനത്തോടനുബന്ധിച്ച് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി.വിദ്യാർത്ഥികളില്ലാതെ വള്ളത്തോൾ ജയന്തിയിൽ പുഷ്പാർച്ചന ഇതാദ്യമാണ് കലാമണ്ഡലത്തിൽ നടത്തുന്നത്. കേരള കലാമണ്ഡലത്തിലെ വള്ളത്തോൾ സമാധി സ്ഥലത്ത് വർഷങ്ങളായി നടത്തി വരുന്ന ചടങ്ങാണിത്. കലാമണ്ഡലം വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ സമാധിയിൽ പുഷ്പ്പങ്ങൾ അർപ്പിച്ചു. റിട്ട. പ്രിൻസിപ്പാൾ കലാ. എം പി എസ് നമ്പൂതിരി, അക്കാദമിക് കോർഡിനേറ്റർ കലാ. അച്യുതാനന്ദൻ, മദ്ദള വിഭാഗം വകുപ്പു മേധാവി കലാ. എ ഹരിദാസ്, നിളാ കാമ്പസ് കോർഡിനേറ്റർ
Complete Reading

മണ്ണ് ലേലം

Comments Off on മണ്ണ് ലേലം

ഇരിങ്ങാലക്കുടി മിനി സിവിൽ സ്‌റ്റേഷനിൽ കോടതി നിർമ്മാണവുമായി ബന്ധപ്പെട്ട് കോമ്പൗണ്ടിൽ മുൻവശത്ത് കൂട്ടിയിട്ട മണ്ണ് ഒക്‌ടോബർ 23ന് രാവിലെ 11ന് താലൂക്ക് ഓഫസീസ് പരിസരത്ത് മുകുന്ദപുരം തഹസിൽദാർ പരസ്യമായി ലേലം ചെയ്യുന്നു. സർക്കാർ, പൊതുമേഖല, അർധസർക്കാർ വകുപ്പുകൾക്കും വകുപ്പുകളിലെ വർക്ക് ഏറ്റെടുത്തവർക്കും മുൻഗണന നൽകും. അതിന്റെ രേഖകൾ ഹാജരാക്കണം. ലേലത്തിന് ഒക്‌ടോബർ 22 ഉച്ച മൂന്ന് മണി വരെ മുദ്ര വെച്ച ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 0480 2825259, 9447725259

കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

Comments Off on കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2020-21 ലെ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂനിവേഴ്സിറ്റികളിലും ചിത്രകല/ശില്‍പകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പ്. എം.എഫ്.എ./എം.വി.എ.യ്ക്ക് 12,000 രൂപ വീതം 6 വിദ്യാര്‍ഥികള്‍ക്കും, ബി.എഫ്.എ./ ബി.വി.എ.യ്ക്ക് 10,000 രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ്. പ്രസ്തുത കോഴ്സുകളില്‍ 2020 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള
Complete Reading

ചിമ്മിനി ഡാം തുറക്കാന്‍ അനുമതി

Comments Off on ചിമ്മിനി ഡാം തുറക്കാന്‍ അനുമതി

നീരൊഴുക്ക് കൂടുന്ന പക്ഷം ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഡാമിന്റെ അനുവദനീയമായ ജലവിതാനം 76.4 മീറ്ററാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലവിതാനം 75.71 മീറ്ററാണ്. ഡാമില്‍ സംഭരണ ശേഷിയുടെ 96.48 ശതമാനം ജലമുണ്ട്. അധികജലം പുറത്തേക്ക് ഒഴുക്കിവിടുന്നതുമൂലം കുറുമാലിപ്പുഴ, കരുവന്നൂര്‍പ്പുഴ എന്നിവയിലെ ജലനിരപ്പ് ഉയരാനും വെള്ളം കലങ്ങാനും ഇടയുള്ളതിനാല്‍ പുഴകളില്‍ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

സെന്‍റ് തോമസ് കോളേജിൽ തിരക്കഥാപഠനം

Comments Off on സെന്‍റ് തോമസ് കോളേജിൽ തിരക്കഥാപഠനം

തൃശ്ശൂര്‍ സെന്‍റ് തോമസ് കോളെജിലെ മീഡിയ സ്റ്റഡീസ് വിഭാഗം കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരക്കഥാരചന, സംവിധാനം, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്ങ്, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളളില്‍ ഷോര്‍ട്ട് ടേം “ഓണ്‍ലൈന്‍ ബേസിക്ക് പ്രോഗ്രാം” ആരംഭിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രഗത്ഭരായ അദ്ധ്യാപകര്‍ കൈകാര്യം ചെയ്യുന്നു.ഉടനെ ആരംഭിക്കുന്ന കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അന്വേഷണങ്ങൾക്ക്‌ താഴെ ഉള്ള നമ്പറിൽ ബന്ധപ്പെടുക. For Admissions: https://forms.gle/2g7dFuFqJ8HXbUkn6 വാട്സാപ്പ് : 7994666813

തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

Comments Off on തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്‌ടോബർ 10 ശനിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: ഗുരുവായൂർ നഗരസഭ 20, 23, 37 ഡിവിഷനുകൾ, കടങ്ങോട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, വലപ്പാട് ഗ്രാമപഞ്ചായത്ത് 17, 20 വാർഡുകൾ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 12, 13 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്, തൃക്കൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ്, എറിയാട് ഗ്രാമപഞ്ചായത്ത് 17-ാം വാർഡ്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 15-ാം
Complete Reading

മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ 400 പൾസ് ഓക്‌സിമീറ്റർ ലഭ്യമാക്കും

Comments Off on മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ 400 പൾസ് ഓക്‌സിമീറ്റർ ലഭ്യമാക്കും

തൃശൂർ ഗവ. മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ 400 പൾസ് ഓക്‌സിമീറ്റർ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് ലഭ്യമാക്കും. കോവിഡ് വാർഡിൽ അഡ്മിറ്റ് ചെയ്യുന്ന എല്ലാ രോഗികൾക്കും ഓക്‌സിജൻ അളവ് മോണിറ്റർ ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. അഡ്മിറ്റ് ചെയ്യുന്ന രോഗികളിൽ 60 ശതമാനം പേർക്ക് ഓക്‌സിജൻ അളവ് കുറഞ്ഞുകാണുന്നതിനാലാണ് അടിയന്തിര സംവിധാനം ഒരുക്കുന്നത്. പദ്ധതിക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകി. മെഡിക്കൽ കോളജിൽ കോവിഡ് കേസുകൾ പ്രതിദിനം
Complete Reading

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

Comments Off on കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

 തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. : വടക്ക് ആൻഡമാൻ തീരം,തെക്ക് ഒഡിഷ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. : ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും
Complete Reading

Create AccountLog In Your Account