പ്രണയം തുളുമ്പുന്ന പാരിജാതം…

പ്രണയം തുളുമ്പുന്ന പാരിജാതം…

Comments Off on പ്രണയം തുളുമ്പുന്ന പാരിജാതം…

അപൂർവ്വ പുഷ്പങ്ങളിൽ ഒന്നാണ് പാരിജാതം. പ്രണയം തുളുമ്പുന്ന സുഗന്ധമാണ് ഇതിന്. ശ്രീകൃഷ്ണൻ ഇന്ദ്രനുമായി യുദ്ധം ചെയ്ത് സത്യഭാമയ്ക്കു വേണ്ടി പരിജാതത്തെ ദേവലോകത്ത് നിന്ന് ഭൂമിയിൽ എത്തിച്ചു, എന്ന ഐതിഹ്യം നമ്മെ ഓർമ്മപ്പെടുത്തുന്നതും അതുതന്നെയാണ്.                                                              
Complete Reading

മാസ്കുമായി സ്റ്റൈൽ മന്നൻ

Comments Off on മാസ്കുമായി സ്റ്റൈൽ മന്നൻ

കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് ലംബോര്‍ഗിനിയുമായി കറങ്ങുന്ന സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാധാരണക്കാരനെ പോലെ കാറുമായി നിരത്തിലിറങ്ങിയ രജനിയുടെ ചിത്രങ്ങള്‍ താരത്തിന്റെ ഫാന്‍സ് പേജിലാണ് എത്തിയിരിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ ആണ് രജനീകാന്തിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും. പ്രകാശ് രാജ്, സതിഷ്, സൂരി, ജോര്‍ജ് മാര്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡി ഇമ്മന്‍
Complete Reading

പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Comments Off on പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

അയ്യപ്പനും കോശിയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മുഴുവന്‍ ശ്രദ്ധ നേടിയെടുത്ത കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മ. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം യൂട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ് നഞ്ചമ്മ. Welcome To My YouTube Channel | Nanjamma Official   അട്ടപ്പാടിയുടെ പാട്ടുകളും ഒപ്പം തനത് കൃഷി രീതികള്‍, ജീവിതാനുഭവങ്ങള്‍, പാചക രീതികള്‍, തനതു വൈദ്യം എന്നിവയൊക്കെയാണ് ചാനലിലൂടെ നഞ്ചമ്മ പങ്കുവെയ്ക്കുക. കഴിഞ്ഞ ദിവസം ചാനലിന്റെ ലോഞ്ചിംഗ് നടഡന്നു. അയ്യപ്പനും കോശിയും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നതിന്
Complete Reading

Create Account



Log In Your Account