ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

ചായ വിറ്റ് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ എന്ന പുസ്തകം വായിച്ചു തീരുമ്പോൾ, നമ്മളെയൊക്കെയെടുത്ത് കിണറ്റിലിടാൻ തോന്നും! എഴുപത് വയസ്സായ വിജയൻ്റെയും മോഹനയുടേയും യാത്രാ കഥകൾ മുന്നേ വായിച്ചറിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴീ പുസ്തകം യാത്രാപ്രേമികളിൽ ആവേശമുണർത്തുന്നു. 25 വിദേശ രാജ്യങ്ങളാണ് ഇവർ ചായ വിറ്റ് കണ്ടു തീർത്തത്! വിജയേട്ടൻ പറയുന്നു: കോടീശ്വരന്മാരുടെ വിനോദമാണ് യാത്രയെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങൾ ചായക്കടക്കാരാണ്. എൻ്റെ അച്ഛനും ചായക്കടക്കാരനായിരുന്നു. ചായയും പലഹാരങ്ങളും വിറ്റു കിട്ടുന്ന പണം കൊണ്ടാണ് ഞാനും ഭാര്യയും യാത്ര ചെയ്യുന്നത്.
Complete Reading

വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

Comments Off on വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

വേളിക്കായലോരത്ത് ഇനി പുകയില്ലാത്ത കല്‍ക്കരി ട്രെയിനോടും. സൗരോര്‍ജ്ജത്തിലാണ് മിനിയേച്ചര്‍ ട്രെയിന്‍ സര്‍വീസ്. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിന്റെ ദൈര്‍ഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് മിനിയേച്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്. കുട്ടികളെ ആകര്‍ഷിക്കാനായാണ് കൗതുകം നിറയ്ക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണ യാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിന്‍ സര്‍വീസ് ഒരു മാസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ബംഗളൂരുവില്‍ നിന്നാണ് മൂന്ന് കോച്ചുകളും
Complete Reading

രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

Comments Off on രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

ലോ​സ് ഏ​ഞ്ച​ല്‍സി​ലെ വെ​ക്കേ​ഷ​ന്‍ ആ​ഘോ​ഷ​ത്തി​നി​ട​യി​ലെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചാ​യി​രു​ന്നു അ​ടു​ത്തി​ടെ താ​ര​മെ​ത്തി​യ​ത്.സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ്  സ​ണ്ണി ലി​യോ​ണ്‍ താ​രം പ​ങ്കു​വെ​ക്കു​ന്ന വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്.  ചൂ​ടി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി താ​ന്‍ ക​ണ്ടെ​ത്തി​യ മാ​ര്‍ഗ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞും താ​ര​മെ​ത്തി​യി​രു​ന്നു. കു​ടും​ബ​ത്തി​ലെ പു​തി​യ സ​ന്തോ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​ള്ള പോ​സ്റ്റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ഇ​ന്‍സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു താ​രം പു​തി​യ സ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യ​ത്. മ​സെ​റാ​ട്ടി​യു​ടെ ലേ​റ്റ​സ്റ്റ് മോ​ഡ​ല്‍ ആ​ഡം​ബ​ര കാ​ര്‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് താ​രം. ഭ​ര്‍ത്താ​വി​നൊ​പ്പം കാ​റി​ലി​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​വും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട് താ​രം. ഇ​റ്റാ​ലി​യ​ന്‍ വാ​ഹ​ന നി​ര്‍മ്മാ​ണ​ക്ക​മ്പ​നി​യാ​യ മ​സെ​റാ​ട്ടി​യു​ടെ പു​തി​യ മോ​ഡ​ലി​ന് ര​ണ്ട​ര​ക്കോ​ടി​യോ​ളം
Complete Reading

വരു… വിസ്‌മയത്തുമ്പത്ത് :ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപ്

Comments Off on വരു… വിസ്‌മയത്തുമ്പത്ത് :ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപ്

ഒരൊറ്റ വീടും കുഞ്ഞു മരവും ഒരൊറ്റ വീടും കുഞ്ഞു മരവും ചേര്‍ന്ന ഒരു ദ്വീപ്.പറഞ്ഞു വരുന്നത് കിനാവ് കാണുന്ന കാര്യമല്ല കേട്ടോ . ഒരു ദ്വീപില്‍ വീടുകെട്ടി താമസിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വാഹനങ്ങളുടെയും ആളുകളുടെയും ബഹളമില്ലാതെ തീര്‍ത്തും ഏകാന്തമായ ഒരു ജീവിതം. ആഗ്രഹമുണ്ടെങ്കിലും ഇതൊക്കെ നടക്കാത്ത സ്വപ്നങ്ങള്‍ എന്നല്ലേ. കുറച്ചുകൂടി അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്. ഏറിപ്പോയാല്‍ ഒരു ടെന്നീസ് കോര്‍ട്ടിന്‍റെ വലുപ്പം. ഒന്നു നടക്കാമെന്നു വിചാരിച്ചാൽ അതും സാധിക്കില്ല. പത്തടി നടക്കുമ്പോഴേക്കും കാല് വെള്ളത്തില്‍ മുട്ടിയിട്ടുണ്ടാവും. പറഞ്ഞു
Complete Reading

ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

Comments Off on ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

കേരളത്തിലെ പുരാതന ബ്രാഹ്മണ ഇല്ലങ്ങളില്‍ ഒന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒളപ്പമണ്ണ മന. തൌരത്രിക ഗ്രാമം എന്നറിയപ്പെടുന്ന, പഴയ വള്ളുവനാടില്‍ ഉള്‍പ്പെടുന്ന വെള്ളിനേഴിയിലാണ് മന സ്ഥിതി ചെയ്യുന്നത്. പുരാതന നാടുവാഴി കുടുംബങ്ങളില്‍ പെട്ട ഒന്നായിരുന്നത്രേ ഒളപ്പമണ്ണ. കേരളത്തിന്‍റെ കലാസാംസ്കാരിക മേഖലകളില്‍ ഇവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഏറെയാണ്‌. കഥകളിയില്‍ ഇന്ന് ഏറെ പ്രചാരത്തിലുള്ള കല്ലുവഴി ചിട്ടയുടെ തുടക്കം ഏകദേശം 150 – 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒളപ്പമണ്ണയില്‍ ആയിരുന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്ന ഒളപ്പമണ്ണ കളിയോഗം പിന്നീടു വള്ളത്തോള്‍ കേരള
Complete Reading

250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

Comments Off on 250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

250 രൂപയ്ക്കു മൂന്നാറിൽ മൂന്നു മണിക്കൂർ കറങ്ങി വരാം… അവിശ്വസനീയമായി തോന്നുന്നുണ്ടോ?…. സത്യമാണ്…കൊടുങ്ങല്ലൂരിൽ നിന്നും ഒരാൾക്ക് വെറും 250 രൂപ ചെലവിൽ കാടും, തേയിലത്തോട്ടവും, മഞ്ഞും, കുളിരും, പേരറിയാത്ത യാത്രക്കാരെയും കണ്ട് മൂന്നാറിൽ പോയി മൂന്നു മണിക്കൂർ കാഴ്ചകൾ കണ്ടു തിരിച്ചുവരാം.. നമ്മുടെ സ്വന്തം KSRTC ബസ്സിൽ ആണ് യാത്ര പോകുന്നത്. കൊടുങ്ങല്ലൂരിൽ നിന്നും മൂന്നാറിലേക്ക് 121 രൂപ മാത്രമാണ് ടിക്കറ്റ് ചാർജ്. തിരിച്ചും 121 രൂപ. അങ്ങിനെ 242 രൂപ മാത്രം. ഒരു ചായ കൂടി
Complete Reading

ഒരു പാതിരാമണൽ ട്രിപ്പ്

Comments Off on ഒരു പാതിരാമണൽ ട്രിപ്പ്

കു​​മ​​ര​​ക​​ത്തി​​നും ത​​ണ്ണീ​​ർ​​മു​​ക്ക​​ത്തി​​നും ഇ​​ട​​യി​​ലാ​​യി, വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​ൽ, 1800 മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലു​​ള്ള ഒ​​രു ചെ​​റു​​ദ്വീ​​പാ​​ണ് പാ​​തി​​രാ​​മ​​ണ​​ൽ. ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ല്‍ മു​​ഹ​​മ്മ പ​​ഞ്ചാ​​യ​​ത്തി​​ലാ​​ണി​​ത്. ദേ​​ശാ​​ട​​ന പ​​ക്ഷി​​ക​​ളു​​ടെ പ​​റു​​ദീ​​സ​​യാ​​ണ് ഇ​​വി​​ടം, അ​​തു​​കൊ​​ണ്ട് ത​​ന്നെ പ​​ക്ഷി നി​​രീ​​ക്ഷ​​ക​​രു​​ടെ​​യും ഇ​ഷ്ട​സ്ഥ​ല​മാ​ണ്. വ​​ലി​​യ തി​​ര​​ക്കും ബ​​ഹ​​ള​​ങ്ങ​​ളു​​മൊ​​ക്കെ ഇ​​ന്നും അ​​ന്യ​​മാ​​ണ് ഈ ​​ദ്വീ​​പി​​ന്. അ​​തു​​കൊ​​ണ്ടു ത​​ന്നെ പ്ര​​കൃ​​തി​​ദ​​ത്ത​​മാ​​യ മ​​നോ​​ഹാ​​രി​​ത ന​​ഷ്ട​​മാ​​യി​​ട്ടി​​ല്ല. മ​​ണ്ണും ചെ​​ളി​​യും ക​​ല​​ര്‍ന്ന ഭൂ​​പ്ര​​ദേ​​ശ​​മാ​​ണി​​ത്. ഏ​​ക​​ദേ​​ശം 20 ഹെ​​ക്റ്റ​​റി​​ലാ​​യി നി​​ല​​കൊ​​ള്ളു​​ന്നു. കാ​​യ​​ക​​ണ്ട​​ല്‍, ക​​ര​​ക​​ണ്ട​​ല്‍, ച​​ക്ക​​ര ക​​ണ്ട​​ല്‍, കൊ​​മ്മ​​ട്ടി തു​​ട​​ങ്ങി​​യ ക​​ണ്ട​​ല്‍ ചെ​​ടി​​ക​​ളും പ​​ന്ന​​ല്‍ ചെ​​ടി​​ക​​ള്‍ കു​​റ്റി​​ചെ​​ടി​​ക​​ള്‍
Complete Reading

നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

Comments Off on നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

തീവണ്ടിയുടെ ജാലകത്തിലൂടെ  കാഴ്ചയുടെ കാണാസ്വര്‍ഗങ്ങള്‍ തീര്‍ക്കുന്ന നിലമ്പൂര്‍ കാടുകൾ… മഴക്കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍… അപൂർവതകളുടെ സൗന്ദര്യമാകുന്നു ഇവിടം.  പ്രാചീനകാല ആദിമനിവാസികളായ ചോല നായ്ക്കര്‍, രാജഭരണത്തിന്‍റെ ഓര്‍മകള്‍ക്ക് ഇന്നും ജീവന്‍ നല്‍കിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന നിലമ്പൂര്‍ കോവിലകം, തേക്കു മ്യൂസിയം, കണ്‍കുളിരുന്ന വെള്ളച്ചാട്ടങ്ങള്‍.  പ്രകൃതി സ്വയം നെയ്തെടുത്ത പച്ചപ്പിന്‍റെ സ്വാഭാവികതയാണീ ഭൂമിക മുഴുവനും. കാടും പച്ചപ്പും പുഴയുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് പോകാവുന്ന ഇടമാണ് മലപ്പുറത്തെ നിലമ്പൂർ കാടുകൾ. ചാലിയാർ പുഴയുടെ തീരങ്ങളിൽ… ചാലിയാർ കടന്നുവേണം നിലമ്പൂർ കാട്ടിലേക്ക് പോകേണ്ടത്. ജലസമൃദ്ധി കൊണ്ട്
Complete Reading

Create AccountLog In Your Account