മനോഹരമായ പൂന്തോട്ടം ഒരുക്കാന്‍ ഇതാ ചില ടിപ്സ്

മനോഹരമായ പൂന്തോട്ടം ഒരുക്കാന്‍ ഇതാ ചില ടിപ്സ്

Comments Off on മനോഹരമായ പൂന്തോട്ടം ഒരുക്കാന്‍ ഇതാ ചില ടിപ്സ്

പൂന്തോട്ടം ഒരുക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പുല്‍മെത്തകള്‍ക്ക് ചുറ്റും പൂത്തുലഞ്ഞു നില്‍ക്കുന്ന വിവിധ ഇനങ്ങളിലുള്ള പൂച്ചെടികള്‍ വീട്ടിലോരുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വെയില്‍ അധികം ലഭിക്കാത്ത സ്ഥലങ്ങളില്‍ ഷെയ്ഡ് ഗാര്‍ഡനും, വെള്ളം കുറവുള്ള സ്ഥലങ്ങളില്‍ ഡ്രൈ ഗാര്‍ഡനും ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. സ്ഥലത്തിനും, മണ്ണിനും, കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള ചെടികള്‍ വേണം പൂന്തോട്ടം തയ്യാറാക്കാനായി തിരഞ്ഞെടുക്കേണ്ടത്. സ്ഥലപരിമിതിയുള്ളിടത്ത് കുറച്ച്‌ ചെടികള്‍ നടുന്നതാണ് നല്ലത്. ഉദ്യാനം തയ്യാറാക്കും മുമ്ബ് കൃത്യമായ പ്ലാനിങ്ങ് അനിവാര്യമാണ്. പൂന്തോട്ടത്തില്‍ നടാനുള്ള ചെടികള്‍,
Complete Reading

സിമ്പിളായി തീർത്ത പൂക്കാലം

Comments Off on സിമ്പിളായി തീർത്ത പൂക്കാലം

കൊ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ലം പ​ല​ർ​ക്കും സ​മ്മാ​നി​ച്ച​ത് വീ​ട്ടി​ലി​രു​പ്പാ​ണെ​ങ്കി​ൽ,​ ഇ​രി​ങ്ങാ​ല​ക്കു​ട എ​കെ​പി ജ​ങ്ക്ഷ​ന് സ​മീ​പ​മു​ള്ള മാ​ന​സ​രോ​വ​റി​ൽ ഇ​ത് പൂ​ക്കാ​ല​മാ​ണ്. പ​ത്തു മ​ണി പൂ​ക്ക​ളു​ടെ വ​ലി​യ ക​ള​ക്​​ഷ​നാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി സിം​പി​ള്‍ വീ​ടി​നു മു​ന്നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.  രാ​വി​ലെ ഒ​ൻ​പ​തു മ​ണി ക​ഴി​ഞ്ഞാ​ൽ സിം​പി​ളി​ന്‍റെ വീ​ടി​നു മു​ന്നി​ലു​ള്ള 18 സെ​ന്‍റ് സ്ഥ​ല​ത്ത് പൂ​ക്ക​ള്‍ വി​രി​യാ​ൻ തു​ട​ങ്ങും. പ​ത്തു​മ​ണി​ക്ക് പൂ​വെ​ല്ലാം വി​രി​ഞ്ഞാ​ലു​ട​ൻ പൂ​ക്ക​ളി​ലെ തേ​ന്‍ കു​ടി​ക്കാ​ന്‍ കൂ​ട്ട​ത്തോ​ടെ തേ​നീ​ച്ച​ക​ളും എ​ത്തു​ക​യാ​യി. പ​റ​മ്പ് നി​റ​യെ പ​ല നി​റ​ങ്ങ​ളി​ൽ ഒ​ന്‍പ​ത​ര മ​ണി​യോ​ടെ പൂ​ക്ക​ള്‍ വി​രി​യും. താ​യ്‌​ലാ​ൻ​ഡ്
Complete Reading

വീടിനുള്ളിലെ ചൂട് കുറക്കാൻ ചില ടിപ്സ്

Comments Off on വീടിനുള്ളിലെ ചൂട് കുറക്കാൻ ചില ടിപ്സ്

വീടിനുള്ളിൽ മണി പ്ലാന്റുകൾ ചെറിയ വള്ളിച്ചെടികൾ ഒക്കെ വെക്കുന്നത് മുറിക്കുള്ളിൽ വായുസഞ്ചാരം വർധിപ്പിക്കും .വീടിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഇത്തരം ചെടികൾ വളരുന്നത് മുറിക്കുള്ളിൽ സൂര്യപ്രകാശം കടക്കുന്നത് കുറയ്ക്കും .ഇത് ചൂട് കുറയാൻ കാരണമാകും . ജനലിന്റെ വശത്തു വളർത്തുന്ന ധാരാളം ചെടികൾ ഇന്ന് വാങ്ങാൻ കിട്ടും . ചെറിയ തുള്ളി നന മാത്രമേ ഈ ചെടികൾക്ക് ആവശ്യമുള്ളു .വീടിനുള്ളിൽ നമ്മൾ ഉപയോഗിച്ച് കേടു വന്ന ചായക്കപ്പുകളിലും ചില്ലു ഗ്ലാസിലും ഒക്കെ ചെറിയ ചെടികൾ വീടിനുള്ളിൽ നട്ടു
Complete Reading

ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

Comments Off on ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

പ്ര​കൃ​തി സൗ​ഹാ​ർ​ദ സ​ന്ദേ​ശ​വു​മാ​യി ലോ​ക് ഡൗ​ൺ ദി​ന​ങ്ങ​ളി​ലെ ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് സം​ര​ക്ഷ​ണ​വു​മാ​യി യു​വാ​ക്ക​ൾ. തീ​ർ​ത്തും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു ക​ഴി​യു​ന്ന കു​മ്പ​ള​ങ്ങാ​ട് പ​ടി​ഞ്ഞാ​റെ​ക്ക​ര ചാ​ഴി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ഏ​താ​നും യു​വാ​ക്ക​ളാ​ണ് ത​ങ്ങ​ളു​ടെ വീ​ടി​ന​ടു​ത്തെ ക​നാ​ലി​ന​രി​കി​ലെ മ​തി​ലി​ൽ കു​പ്പി​ക​ളി​ൽ മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ മ​ണി പ്ലാ​ന്‍റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ മ​ദ്യ​കു​പ്പി​ക​ളും മ​റ്റും അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് ചെ​ടി​ക​ൾ അ​വ​യി​ൽ ഇ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ശ്ചി​ത അ​ക​ല​ത്തി​ൽ ഭം​ഗി​യു​ള്ള ക​യ​റു​ക​ളി​ൽ തീ​ർ​ത്ത മൂ​ന്നും നാ​ലും വ​രി​ക​ളി​ലാ​യി മ​തി​ലി​ൽ തൂ​ക്കി​യി​ട്ട മ​ണി പ്ലാ​ന്‍റു​ക​ൾ നി​റ​ഞ്ഞ കു​പ്പി​ക​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും
Complete Reading

ബൂട്ടുകളും പൂക്കൂടകളാക്കാം…

Comments Off on ബൂട്ടുകളും പൂക്കൂടകളാക്കാം…

ഉപയോഗശൂന്യമായ ബൂട്ടുകളേയും ഫ്ലവർവെയ്സുകളാക്കി മാറ്റാം. ബൂട്ടുകൾക്കും വ്യത്യസ്ത പാറ്റേണുകളിലുള്ള നിറങ്ങൾ നൽകി അഴകുള്ള ഫ്ലവർവെയ്സുകൾ നിർമിക്കാം.   പ്ലാസ്റ്റിക് പൂക്കളോ ദിവസങ്ങളോളം വാടാതം നിൽക്കുന്ന പൂക്കളോ ചെടികളോ വയ്ക്കാൻ ഇത് ഉപയോഗിക്കാം.

Create AccountLog In Your Account